ശബരിമലയിലെ നാളത്തെ ചടങ്ങുകൾ അറിയാം

പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ

Advertisements

4 മണിക്ക്.. തിരുനട തുറക്കല്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

4.05 ന്.. അഭിഷേകം

4.30 ന് ..
ഗണപതി ഹോമം

5 മണി മുതല്‍ 7 മണി വരെനെയ്യഭിഷേകം

7.30 ന് ഉഷപൂജ

8 മണി മുതല്‍ ഉദയാസ്തമന പൂജ

11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം

12 ന് ഉച്ചപൂജ

1 മണിക്ക് നട അടയ്ക്കല്‍

4 മണിക്ക് ക്ഷേത്രനട തുറക്കും

6.30ന് ദീപാരാധന

7 ന് ..പടിപൂജ

9 മണിക്ക് ..
അത്താഴപൂജ

9.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും

Hot Topics

Related Articles