ഡൽഹിയും പഞ്ചാബും നേർക്കുനേർ; ടോസ് ഡൽഹിയ്ക്ക്; ബാറ്റിംങ് പഞ്ചാബിന്

ഡൽഹി: പ്ലേ ഓഫ് സാധ്യത നിലനിർത്താനിറങ്ങുന്ന പഞ്ചാബും ഡൽഹിയും നേർക്കുനേർ. ടോസ് നേടിയ ഡൽഹി പഞ്ചാബിനെ ബാറ്റിംങിന് അയച്ചു. അവസാന രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഡൽഹിയ്ക്കും പഞ്ചാബിനും നിർണ്ണായകമാണ് ഇന്നത്തെ മത്സരം. ഡൽഹിയിലാണ് മത്സരം നടക്കുക.

Advertisements

Hot Topics

Related Articles