ഇന്ത്യൻ പ്രീമിയർ ലീഗ്; ടോസ് നേടിയ ആർസിബി ബാറ്റിംങ് തിരഞ്ഞെടുത്തു; ജയ്പൂരിൽ വിജയം തുടരാൻ രാജസ്ഥാൻ

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണ്ണായക മത്സരത്തിൽ വിജയം നേടി പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാനും ബംഗളൂരുവും ഇറങ്ങുന്നു. നിർണ്ണായക മത്സരത്തിനിറങ്ങിയ ബംഗളൂരു ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles