വെച്ചൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും വൈക്കം ഫൈനാന്‍സ് ഉടമയുമായ വെച്ചൂര്‍ വെട്ടിക്കാപ്പള്ളില്‍ എല്‍. കാര്‍ത്തികേയന്‍

വൈക്കം: വെച്ചൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും വൈക്കം ഫൈനാന്‍സ് ഉടമയുമായ വെച്ചൂര്‍ വെട്ടിക്കാപ്പള്ളില്‍ എല്‍. കാര്‍ത്തികേയന്‍ (63) നിര്യാതനായി. സംസ്കാ രം മെയ് 17 ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: നിഷാവിജയന്‍ (കേരള ബാങ്ക് കുമരകം ശാഖ മാനേജര്‍). മക്കള്‍: നീന കാര്‍ത്തികേയന്‍ (ഇന്ത്യന്‍ ബാങ്ക് മാനേജര്‍, തിരുവനന്തപുരം), നിത്യ കാര്‍ത്തികേയന്‍ (എൽ എൽ ബി വിദ്യാര്‍ഥിനി).

Advertisements

Hot Topics

Related Articles