മീനയുടെ ഒപ്പം മറ്റാരും അഭിനയിക്കുന്നത് ഇഷ്ട്ടമല്ല ; അവരോട് ഭ്രാന്തമായ ഒരു ഇഷ്ട്ടമായിരുന്നു ; നടി മീനയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് നടൻ പ്രസന്ന

മൂവി ഡെസ്ക്ക് : മീനയോടു ഭ്രാന്തമായ ഒരു ഇഷ്ട്ടം ആയിരുന്നു തനിക്കു മറ്റാരും നടിയോടൊപ്പം അഭിനയിക്കുന്നത് ഇഷ്ട്ടമല്ല എന്നും തമിഴ് നടൻ പ്രസന്ന. എല്ലാ ഭാഷകളിലും നല്ല അഭിനയം കാഴ്ച വെച്ച ഒരു നടി തന്നെയാണ് മീന, തന്റെ സഹപ്രവർത്തകർ എല്ലാം തന്നെ കുറിച്ച്‌ ഒരുപാടു വാചാലകരാറുണ്ട്, അങ്ങനെ ഇപ്പോള്‍ മീനയെ കുറിച്ച്‌ പറയുകയാണ് നടന്‍ പ്രസന്ന.

Advertisements

താന്‍ മീനയുടെ കടുത്ത ഒരു ആരാധകന്‍ ആണ് അവരോടു തനിക്കു ഒരു ഭ്രാന്തമായ ഒരു ഇഷ്ട്ടം ആയിരുന്നു ഉള്ളത് പ്രസന്ന പറയുന്നു. അവരോടൊപ്പം ഒരു നടന്മാരും അഭിനയിക്കുന്നത് തനിക്ക് ഇഷ്ട്ടമല്ലായിരുന്നു, രജനി കാന്തിനോടൊപ്പം അല്ലാതെ മീന മറ്റൊരു നടന്റെ കൂടെ അഭിനയിക്കുന്നത് തനിക്കു ഇഷ്ട്ടം അല്ലായിരുന്നു നടന്‍ പറയുന്നു. യജ്‌മാന്‍ എന്നചിത്രം ഇറങ്ങിയപ്പോള്‍ ചെന്നയില്‍ കിട്ടാത്തതിനാല്‍ ട്രയിനില്‍ പോയി കാരൂരില്‍ വെച്ച്‌ ആ സിനിമ കണ്ടിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീനയോടുള്ള തന്റെ ഇഷ്ട്ടം ഒരു ഭ്രാന്ത് പോലെ ആയിരുന്നു. നടന്‍ പ്രസന്ന പറയുന്നു. തെന്നിന്ത്യന്‍ താരസുന്ദരി തന്നെയാണ് നടി മീന ഭര്‍ത്താവ് വിദ്യ സാഗറിന്റെ മരണ ശേഷം ഇപ്പോള്‍ വീണ്ടു സിനിയില്‍ സജീവമാകുകയാണ് നടി, തമിഴില്‍ ഒരു സമയത്തു നല്ല സിനിമകള്‍ സമ്മാനിച്ച ഒരു നടന്‍ ആണ് പ്രസന്ന, നടി സ്നേഹയുടെ ഭര്‍ത്താവ് ആണ് നടന്‍, പൃഥ്വിരാജിനൊപ്പം ബ്രദര്‍സ് ഡേ എന്ന ചിത്രത്തില്‍ വില്ലന്‍ റോളില്‍ അഭിനയിച്ചിരുന്നു,

Hot Topics

Related Articles