അർജുൻ റാം മെഘ് വാൾ പുതിയ കേന്ദ്ര നിയമമന്ത്രി;കിരൺ റിജിജുവിനിനി ഭൗമശാസ്ത്ര ചുമതല

ന്യൂഡൽഹി :കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് കിരൺ റിജിജുവിനെ മാറ്റി

Advertisements

സഹമന്ത്രിയായിരുന്ന അർജുൻ റാം മെഘ് വാളിനെ സ്വതന്ത്ര ചുമതലയുള്ള നിയമ മന്ത്രിയാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അദ്ദേഹത്തിന്റെ നിലവിലെ പദവി കൂടാതെയാണ് നിയമ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകിയത്.

ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് റിജിജുവിന് നൽകിയത്.

പ്രധാനമന്ത്രിയുടെ ശുപാര്‍ശയെ തുടർന്നാണെന്ന് മാറ്റമെന്ന് രാഷ്ട്രപതി ഭവനിൽ നിന്ന് വന്ന വാർത്താ കുറിപ്പില്‍ പറയുന്നു.

Hot Topics

Related Articles