കെ.കെ ശിവപ്രസാദ് നിര്യാതനായി

മൂലവട്ടം: കളരിക്കൽ പരേതനായ കേശവന്റെ മകൻ കെ.കെ ശിവപ്രസാദ് ( ശിവൻ , ശില്പ ടെയ്‌ലേഴ്‌സ് കുറുപ്പംപടി – 62) നിര്യാതനായി. മാതാവ് കുമരകം കുറുപ്പംപറമ്പിൽ പരേതയായ കാർത്യായനി. സംസ്‌കാരം നവംബർ 29 തിങ്കളാഴ്ച വൈകിട്ട് മൂന്നിനു വീട്ടുവളപ്പിൽ.
ഭാര്യ – പുഷ്പ
മക്കൾ – രേഷ്മ, ശില്പ
മരുമകൻ – നവീൻ (ചാലക്കുടി)

Advertisements

Hot Topics

Related Articles