ചിങ്ങവനം: നെടുംപറമ്പിൽ പരേതനായ ചാണ്ടിയുടെ മകൻ എൻ. സി അലക്സാണ്ടർ ( പാപ്പച്ചൻ -54) നിര്യാതനായി. സംസ്കാരം നാളെ മെയ് 21 ഞായറാഴ്ച്ച 2 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ഐ പി സി ലോഗോസ് പരുത്തുംപാറ സെമിത്തേരിയിൽ. ഭാര്യ ബിന്ദു.മക്കൾ അക്സ, എബി. മരുമകൻ നിതിൻ
Advertisements