പനച്ചിക്കാട് ചോഴിയക്കാട് മറുതാക്കുന്നേൽ ശശി

പനച്ചിക്കാട് : പനച്ചിക്കാട് ചോഴിയക്കാട് മറുതാക്കുന്നേൽ ശശി (61) നിര്യാതനായി. ഭാര്യ സിന്ധു. മക്കൾ – അഭിമന്യു (തിരുനക്കര ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ ), ആനന്ദിനി. മരുമകൻ – അനുസ്വാദ് വെളിയനാട്. സംസ്കാരം മെയ് 23 ചൊവ്വാഴ്ച രാവിലെ 10 ന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles