തലയോലപ്പറമ്പ്: കെരക്കാലാ കുന്നേപ്പറമ്പ് (ദാനിയേലാശാന്റെ വീട്) കുട്ടിയമ്മ ജോൺ (86) നിര്യാതയായി. ഭർത്താവ് – ജോൺ സി.ദാനിയേൽ. സംസ്കാരം മെയ് 25 വ്യാഴാഴ്ച ഓൾ സെയിന്റ്സ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ. മക്കൾ – ഉഷാ എലിസബത്ത് ജേക്കബ്, ഷീലാ മാർഗരറ്റ് റോബർട്ട്, ശ്രീനി ഡാനിയേൽ ജോൺ, മെറീന ആനി മാത്യൂസ്. മരുമക്കൾ – കെ.ജേക്കബ് ജോസഫ് (കൊല്ലാട്), റോബർട്ട് ജാക്സൺ (ധനുവെച്ചപുരം), ആഷ്ലി ഡാനിയേൽ (തിരുവല്ല), സുനിൽ മാത്യൂസ് (കുമ്പനാട്).
Advertisements