ചോഴിയക്കാട്: പാലമൂട്ടിൽ സരോജിനി (89) നിര്യാതയായി. മക്കൾ: സരസമ്മ, പരേതനായ ബാബു, പ്രദീപ്. മരുമക്കൾ : കുമാരൻ, തങ്കമ്മ, ജ്യോതി. സംസ്കാരം മെയ് 26 വെള്ളി ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഐപിസി പള്ളം ഗോസ്പെൽ സെന്റർ ബുക്കാനാ പരുത്തുംപാറ സെമിത്തേരിയിൽ.
Advertisements