മഴ മാറി നിന്ന മാനത്ത് കളി തെളിഞ്ഞു ; ഫൈനലിൽ ചെന്നൈക്ക് ടോസ് : ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്യും 

അഹമ്മദാബാദ് : ഒരു ദിനം മുഴുവൻ നിർത്താതെ പെയ്ത മഴയ്ക്കൊടുവിൽ തടസപ്പെട്ട ഐ പി എൽ ഫൈനൽ അൽപ സമയത്തിനകം നടക്കും. ഫൈനലിന്റെ റിസർവ് ദിനത്തിൽ ടോസ് നേടിയ ചെന്നൈ ഗുജറാത്തിനെ ബാറ്റിങ്ങിന് അയച്ചു. തുടർച്ചയായ രണ്ടാം കപ്പ് തേടി ഗുജറാത്ത് ഇറങ്ങുമ്പോൾ , അഞ്ചാം കപ്പ് കൊതിച്ചാണ് ധോണിപ്പട ഇറങ്ങുന്നത്. 

Advertisements

Hot Topics

Related Articles