മുടിയൂർക്കര വടക്കാനാട്ട് ഷിബു

മുടിയൂർക്കര : വടക്കാനാട്ട് പരേതരായ വാസുവിന്റെയും ലക്ഷ്മിയുടെയും മകൻ ഷിബു (48) നിര്യാതനായി. സംസ്കാരം ഇന്ന് 4മണിക്ക് വീട്ടുവപ്പിൽ. സഹോദരങ്ങൾ. ബിജു, ഷിജു,ഷീബ ഷാജി

Advertisements

Hot Topics

Related Articles