ഇന്ധന വിലവർധനവിനെതിരെ ഐ.എൻ.ടി.യു.സി വൈക്കത്ത് വില്ലേജ് ഓഫിസ് ധർണ നടത്തി

വൈക്കം: ഇന്ധന വിലവർധനവിനെതിരെ ഐ.എൻ.ടി.യു.സി വൈക്കം ടൗൺ മണ്ഡലം കന്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വില്ലേജ് ഓഫീസ് ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു.

Advertisements

മണ്ഡലം പ്രസിഡന്റ് ജോർജ്ജ് വർഗ്ഗീസ് അദ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാർ , മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രീതരാജേഷ്, കൗൺസിലർ ബിജിമോൾ , ഐ.എൻ.ടി.യു.സി റീജണൽ ഭാരവാഹികളായ കെ.എം രാജപ്പൻ ,എം.കെ. മഹേശൻ, വൈക്കം ജയൻ ,ജിജി പുന്ന കുഴി, പ്രിൻസ് ജോസഫ് , ജിക്കു കടവൻ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.