മള്ളൂശ്ശേരി എസ് എൻ ഡി പി ശാഖയുടെ മുൻ സെക്രട്ടറി തേവരുപറമ്പിൽ എം.എൻ. രാജപ്പൻ

മള്ളൂശ്ശേരി :   ദീർഘകാലം 2134-ാം നമ്പർ മള്ളൂശ്ശേരി എസ് എൻ ഡി പി ശാഖയുടെ സെക്രട്ടറിയായിരുന്ന തേവരുപറമ്പിൽ എം.എൻ. രാജപ്പൻ (62) നിര്യാതനായി. സംസ്ക്കാരം ജൂൺ നാല് ഞായറാഴ്ച  വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: മിനി, മക്കൾ : വിഷ്ണു, അനന്തു, മീര (സൗദി അറേബ്യ) മരുമക്കൾ : രേഷ്മ (കാനഡ), അനൂപ് (അടിച്ചിറ )

Advertisements

Hot Topics

Related Articles