കളത്തിൽപ്പടി : വാഴത്തോട്ടത്തിൽ ജോസ് ( 57 ) നിര്യാതനായി. സംസ്കാരം നാളെ ജൂൺ ഏഴ് ബുധനാഴ്ച 10 മണിയ്ക്ക് ചെറുവാണ്ടൂർ സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ . പരേതൻ എരുമേലി ചാത്തൻതറ വാഴത്തോട്ടത്തിൽ കുടുംബാംഗമാണ്. ഭാര്യ പൊന്നമ്മ കളത്തിപ്പടി പ്ലാക്കേരിൽ കുടുംബാംഗമാണ്.
മക്കൾ രാജേഷ്, രാജി , രാജീവ്
മരുമകൻ : പ്രകാശ് തോട്ടക്കാട്ടു മറ്റത്തിൽ .
Advertisements