കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ ഒന്ന് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിലെ ഈ സ്ഥലങ്ങളിൽ ഡിസംബർ ഒന്ന് ബുധനാഴ്ച വൈദ്യുതി മുടങ്ങും.

Advertisements

കുറിച്ചി മഴുവഞ്ചേരി, നടപ്പുറം, മീശമുക്ക്, ചന്ദ്രത്തിൽ പടി, ഇളംകാവ്, കോയിപ്പുറം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ  രാവിലെ  9 മുതൽ 5വരെ  വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ നാൽപ്പാത്തിമല, പഞ്ചായത്ത്, പമ്പ് ഹൗസ്, പേമല, ചുമടുതാങ്ങി, മറ്റം ഭാഗങ്ങളിൽ  വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ ഭാഗികമായി മുടങ്ങും.

പളളിക്കത്തോട് സെക്ഷൻ പരിധിയിൽ വയലുങ്കൽപടി, മക്കനാൽപ്പാലം, വെങ്ങാനത്തുവയൽ, ഇളമ്പള്ളി, വേരുങ്കൽപ്പാറ, തഴക്കൽ, നെയ്യാട്ടുശ്ശേരി, ചല്ലോലി, ആനിക്കാട്, കവുങ്ങുംപാലം, വട്ടകക്കാവ്, പെരുമ്പാറ, പുത്തൻപുരക്കവല ഭാഗങ്ങളിൽ രാവിലെ  8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ ന്യൂ എം സി റോഡ്, പേൾ, ഐഡാ, ബോട്ട്ജെട്ടി, ആയലൂർ,  കാരാപ്പുഴ, യുണിയൻ ക്ലബ്, ശാസ്താംകാവ്, അമ്പലക്കടവ്, തിരുവാതുക്കൽ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരോത്ത് കടവ്, കണ്ണൻകുളങ്ങര ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ 5 വരെ വൈദ്യതി മുടങ്ങും

Hot Topics

Related Articles