സ്വർണ വിലയിൽ വീണ്ടും കുറവ്: ഗ്രാമിന് 25 രൂപ കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്. ഇന്ന് (01/12/2021) സ്വർണ്ണ വില ഗ്രാമിന് 25 രൂപ കുറഞ്ഞു .
അരുൺസ്
മരിയ ഗോൾഡ്
ഇന്നത്തെ സ്വർണ്ണവില
സ്വർണ്ണവില ഗ്രാമിന് : 4460
പവന് : 35680

Advertisements

Hot Topics

Related Articles