മൂലവട്ടം മുണ്ടക്കൽ കുന്നുംപുറം  റ്റീ. എൻ. സോമൻ

മൂലവട്ടം : മുണ്ടക്കൽ കുന്നുംപുറം  റ്റീ. എൻ. സോമൻ (കുട്ടപ്പായി-70) നിര്യാതനായി.  (പച്ചക്കറി വ്യാപാരി, കോട്ടയം മാർക്കറ്റ്).
സംസ്കാരം  ജൂൺ 16 വെള്ളിയാഴ്ച രാവിലെ 11ന് മുട്ടമ്പലം പൊതു ശ്മശാനത്തിൽ.
ഭാര്യ : വി.കെ.ചന്ദ്രമതി, താഴത്തങ്ങാടി വലിയപറമ്പിൽ കുടുംബാംഗം.
മക്കൾ : സോമിയ (ആർ ടി ഒ ഓഫീസ്, ചങ്ങനാശേരി), സൗമ്യ, സോണിയ.
മരുമക്കൾ : ഉണ്ണി പാറയിൽ പുത്തൻപറമ്പ്, ജിതിൻ സരളം, വിഷ്ണു വരമ്പേൽ.

Advertisements

Hot Topics

Related Articles