നട്ടാശേരി ചിറയ്ക്കൽ വീട്ടിൽ ജഗദമ്മ

നട്ടാശേരി: ചിറയ്ക്കൽ വീട്ടിൽ ജഗദമ്മ (70) നിര്യാതയായി. സംസ്‌കാരം ജൂൺ 16 വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ -സനീഷ്, സരിത. മരുമക്കൾ – രതീഷ് , മനു

Advertisements

Hot Topics

Related Articles