പൊൻപള്ളി  കിഴക്കേ ഞാറയ്ക്കൽ കൂര്യൻ വർഗീസ്

പൊൻപള്ളി : കിഴക്കേ ഞാറയ്ക്കൽ കൂര്യൻ വർഗീസ്(പാപ്പച്ചൻ – 92) നിര്യാതനായി.  സംസ്കാരം ജൂൺ 17 ശനിയാഴ്ച  12 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പൊൻ പള്ളി സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ . ഭാര്യ അന്നമ്മ വർഗീസ് പയ്യപ്പാടി വേങ്ങ മൂട്ടിൽ കുടുംബാംഗം. മക്കൾ പരേതനായ കെ.വി കുര്യൻ , ലീലാമ്മ, ഏലിയാമ്മ, സാജൻ . മരുമക്കൾ എ.ടി  മാത്യു കക്കാട്ട് ഇരവിനല്ലൂർ കെ.ജെ ചെറിയാൻ കണിയാന്ത്ര  പൂവൻതുരുത്ത് ശോശമ്മ കുര്യൻ ചാത്തൻപുരയിടം കുറ്റിക്കൽ കുഞ്ഞുമോൾ  വള്ളി കാട്ടിൽ അരീപറമ്പ് .

Advertisements

Hot Topics

Related Articles