കോട്ടയം ജില്ലയിൽ ഡിസംബർ രണ്ട് വ്യാഴാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും : വൈദ്യുതി മുടങ്ങുന്നത് ഈ സ്ഥലങ്ങളിൽ

കോട്ടയം : കോട്ടയം ജില്ലയിൽ ഡിസംബർ രണ്ട് വ്യാഴാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം.

Advertisements

പൈക സെക്ഷൻ പരിധിയിൽ വരുന്ന പച്ചാത്തോട്, മണ്ണാനി, കാളച്ചന്ത ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ മാർക്കറ്റ്, മാറാമ്പ്, പേമല, ചുമടുതാങ്ങി, മറ്റം ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന താമരശ്ശേരി, മക്രോണി നമ്പർ 2 ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

പളളിക്കത്തോട് സെക്ഷൻ പരിധിയിൽ പാട്ടുപാറ,മിഡാസ്, കുറുങ്കുടി, കരിപ്പക്കല്ല്, കൊമ്പാറ, മുക്കാലി , 58 കോളനി, രണ്ടാം തോട്, മൈലാടിക്കര, ചപ്പാത്ത്, മുണ്ടൻ കവല, ആറാട്ടുകവല ഭാഗങ്ങളിൽ 8.30 മുതൽ 5.00 വരെ ഭാഗിക മായി വൈദ്യുതി മുടങ്ങും.

വാകത്താനം സെക്ഷൻ പരിധിയിൽ പാണ കുന്ന് കാടമുറി പന്നിക്കോട് പാലം ചക്കൻ ചിറ മാമ്പഴ കുന്ന് ഓട്ട പുന്നക്കൽ ഇരവു ചിറ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

തെങ്ങണ സെക്ഷൻ പരിധിയിൽ മോസ്കോ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി കാലായിപ്പാടി,കേരള ബാങ്ക് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പതിനാറിൽചിറ, പാറെച്ചാൽ, കല്ലുപുരക്കൽ,സ്വരമുക്ക്, തിരുവാത്തുക്കൽ, എരുത്തിക്കൽ,മുഞ്ഞനാട്, മാണിക്കുന്നം, പാറപ്പാടം എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles