അംഗനവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അപേക്ഷ ക്ഷണികുന്നു

എടത്വ: ചമ്പക്കുളം ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള തലവടി ഗ്രാമപഞ്ചായത്തിലെ അംഗനവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. പ്രായപരിധി 18 – 46. ചമ്പക്കുളം ശിശുവികസന പദ്ധതി ഓഫീസർക്ക് ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാം.
ഫോൺ: 0477- 2707843.

Advertisements

Hot Topics

Related Articles