മൂലവട്ടം : മുപ്പായിക്കാട് പ്ലാച്ചേരിൽ വീട്ടിൽ പി. ജെ. രാജു (72 ) നിര്യാതനായി. സംസ്കാരം വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ സുജാത വി. കെ, (തിരുവാർപ് വലിയപാടത്തു കുടുംബാഗം ) മക്കൾ : സഭാഷ് രാജ്, സാഹിത്യ രാജ്, സൺ രാജ്. മരുമക്കൾ : മോനി മാന്നാനം, സീതു തലയോലപ്പറമ്പ്.
Advertisements