തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ പി.എ ഗിരീഷിന്റെ പിതാവ്‌ പാറമ്പുഴ ചന്ദ്രത്തിൽ സി. പി. കരുണാകരൻ നായർ

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ പി.എ ഗിരീഷിന്റെ പിതാവ്‌ പാറമ്പുഴ ചന്ദ്രത്തിൽ സി. പി. കരുണാകരൻ നായർ (88) നിര്യാതനായി . സംസ്ക്കാരം ജൂൺ 23 വെള്ളി രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ . ഭൗതിക ശരീരം പാറമ്പുഴ വെള്ളൂപ്പറമ്പ് പാലത്തിനു സമീപം അർത്യാകുളം ജംഗ്ഷന് (വെള്ളൂപ്പറമ്പ് – കുഴിയാലിപ്പടി റോഡ്) സമീപം ഭവനത്തിലുണ്ട്.

Advertisements

Hot Topics

Related Articles