വേളൂർ പാറപ്പാടത്ത് ജാനകി (ജാനു അമ്മ )

കോട്ടയം : വേളൂർ പാറപ്പാടത്ത് ജാനകി (ജാനു അമ്മ – 78 ) നിര്യാതയായി. സംസ്കാരം ജൂൺ 24 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭർത്താവ് – പരേതനായ നാരായണൻ. മക്കൾ – ആശ , മിനിമോൾ , രാജേഷ്. മരുമക്കൾ – റെജിമോൻ , ഷിബു , സരിത

Advertisements

Hot Topics

Related Articles