പാക്കിൽ വഞ്ചിത്തോട് അമ്മിണി

പാക്കിൽ : വഞ്ചിത്തോട് അമ്മിണി (78) നിര്യാതയായി.
ഭർത്താവ് – പരേതനായ ഗോപാലൻ
സംസ്കാരം ജൂലായ് നാല് ചൊവ്വാഴ്ച 12 നു മാങ്ങാനം ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ.

Advertisements

മക്കൾ: ബിൻസി, ഷിബു, സാബു.
മരുമക്കൾ : രാജപ്പൻ, അമ്പിളി, സരിത

Hot Topics

Related Articles