വൈക്കം നെടിയാറായിൽ മോഹനൻ നായർ

വൈക്കം : നെടിയാറായിൽ മോഹനൻ നായർ ( കുട്ടൻ ചേട്ടൻ – 73 ) നിര്യാതനായി. സംസ്കാരം നാളെ ജൂലായ് അഞ്ച് ബുധനാഴ്ച , 11 ന് വൈക്കം മടിയത്ര സ്‌കൂളിന് സമീപം വീട്ടുവളപ്പിൽ . ഭാര്യ രാധമണി, മക്കൾ ശങ്കർമോഹൻ, രമ്യ .

Advertisements

Hot Topics

Related Articles