സാഫ് കപ്പിൽ ഇന്ത്യയ്ക്ക് വിജയം : കുവൈറ്റിന് തകർത്തത് സഡൻ ഡത്തിൽ

ബംഗളൂരു : എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും ഒടുവിൽ സഡൻ ഡത്തിലേക്കും നീണ്ട മത്സരത്തിൽ ഇന്ത്യൻ ഹീറോയായി ഗോൾ കീപ്പർ ഗുർ പ്രീത് സിങ് സന്ധു ! ലേക്ക് നീണ്ട മത്സരത്തിൽ കുവൈറ്റിന്റെ ആദ്യ അടുത്തിട്ടാണ് സന്തു ഇന്ത്യയുടെ പ്രതീക്ഷയും വിജയവുമായി മാറിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുമ്പുകളും ഓരോ നേടി തുല്യത പാലിച്ചതോടെയാണ് കളി സഡൻ ഡ ത്തിലേക്ക് നീണ്ടത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടിയപ്പോൾ ഷൂട്ടൗട്ടിൽ നാലു ഗോൾ വീതം നേടിയാണ് ടീമുകൾ സമനില പാലിച്ചത്. 

Advertisements

പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയം. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ കിക്ക് എടുത്ത് സുനിൽ ഛേത്രിക്ക് പിഴച്ചില്ല. ഗോൾ നേടി. കുവൈറ്റിന്റെ ആദ്യ കിക്ക് പാഴായതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷയായി. മുഹമ്മദ് അബ്ദുള്ളയാണ് കിക്ക് പാഴാക്കിയത്. ഇന്ത്യക്കുവേണ്ടി സന്ദേശ് ജിങ്കൻ രണ്ടാമത്തെ പെനാൽറ്റിയും ഗോളാക്കി മാറ്റി. രണ്ടാം ഗോൾ നേടിയ താരം കുവൈറ്റ് പ്രതീക്ഷ നില നിർത്തി. എന്നാൽ ശാന്തയിലൂടെ ഇന്ത്യ ഗോൾ നേട്ടം മൂന്നാക്കി ഉയർത്തി. ഫെനി കുവൈറ്റിനു വേണ്ടി രണ്ടാം ഗോൾ,  മൂന്നാം ശ്രമത്തിൽ നേടിയതോടെ കളി വീണ്ടും ആവേശത്തിലേക്ക് നീങ്ങി. ഇന്ത്യയുടെ ഉതാന്ത സിംഗിന് നാലാം ഷോട്ട് പിഴച്ചതോടെ കളി വീണ്ടും ഇഞ്ചോടിഞ്ചു പോരാട്ടത്തിലേക്ക് എത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാറിനു മുകളിലൂടെ പന്ത് പുറത്തേക്ക് പറന്നത് ജേഴ്സി കൊണ്ട് മുഖം മറച്ചാണ് ഉദാന്ത നേരിട്ടത്. നാലാം കിക്ക് കുവൈറ്റ് വലയിൽ എത്തിച്ചതോടെ സ്കോർ തുല്യമായി മാറി. അഞ്ചാംകിന്റെ വലയിൽ എത്തിച്ചതോടെ അവസാനത്തെ കിക്ക് എടുക്കുന്ന കുവൈത്ത് താരത്തിലായി സമ്മർദ്ദം മുഴുവനും. പന്ത് വീണ്ടും വലയിലേക്ക് തുളച്ചു കയറിയതോടെ കളി വീണ്ടും തുല്യനിലയിലായി. ഇതോടെ വിജയിയെ തീരുമാനിക്കാൻ സഡൻ ഡെത്തിന്റെ ടൈ ബ്രേക്കറിലേക്ക് കളി നീങ്ങി. സടണ്ടത്തിൽ ഇന്ത്യയുടെ ആദ്യ ശ്രമം ഗോൾ ആയി മാറിയതോടെ ആരാധകർക്കാവേശമായി. കുവൈറ്റിന്റെ ഷോട്ട് തടുത്തിട്ട ഇന്ത്യൻ ഗോൾകീപ്പർ ഇന്ത്യക്ക് വിജയവും ആരാധകർക്ക് ആവേശവും സമ്മാനിച്ചു. 

Hot Topics

Related Articles