തിരുവാർപ്പ് കല്ലറക്കൽ എം ജെ ലാലിദാസ്

തോട്ടയ്ക്കാട് : തിരുവാർപ്പ് കല്ലറക്കൽ എം. ജെ ലാലിദാസ് (ലാലൻ -66) നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ : തോട്ടയ്ക്കാട് ചെരുങ്കപ്പറമ്പിൽ വത്സമ്മ.
മക്കൾ : ലിനിമോൾ, ജിജിമോൾ
മരുമക്കൾ :രാജേഷ് ഇളെച്ചുപറമ്പിൽ(സങ്കീർത്തനം ആംബുലൻസ്- പരിയരം) അഭിലാഷ് പൂവത്തുമൂട്ടിൽ (തോട്ടയ്ക്കാട്)

Advertisements

Hot Topics

Related Articles