മൂലവട്ടം തച്ചകുന്നിൽ ആനന്ദസദനം വീട്ടിൽ പരേതനായ എ.വി സദാനന്ദന്റെ ( എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കമ്മിറ്റിയംഗം ) മരുമകനും കോട്ടയം ചന്തക്കടവിൽ ശ്രീനിവാസ് ഭവനിൽ പരേതനായ വി കെ രാജപ്പന്റെ മകനുമായ ആർ ഷാജി കുമാർ (55)നിര്യാതനായി. സംസ്കാരം ജൂലായ് 10 തിങ്കളാഴ്ച മൂന്ന് മണിക്ക് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. ഭൗതികശരീരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് ചന്തക്കടവിലെ വസതിയിൽ കൊണ്ടുവരുന്നതാണ്. ഭാര്യ – ഇന്ദു കല ( അമ്പിളി ) ടീച്ചർ അമൃത സ്കൂൾ മൂലവട്ടം . മകൾ കൃഷ്ണേന്ദു , മകൻ ആദിത്യൻ കുമാർ .
Advertisements