പള്ളം : ബ്രീസ് വില്ലയിൽ കെ.വിലാസിനി(റിട്ടയേഡ് ഹെഡ്മിസ്ട്രസ്, കുമരകം കരീമഠം ഗവൺമെൻറ് യുപി സ്കൂൾ) നിര്യാതയായി. ഭർത്താവ് -പരേതനായ പി.എ ചെല്ലപ്പൻ. സംസകാരം ജൂലായ് 13 വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: സനോജ് സി ബ്രീസ് വില്ല,(ചേർത്തല എസ് എൻ കോളേജ് അധ്യാപകൻ) മനോജ്. സി. ബ്രീസ് വില്ല,(സിപിഎം ചിങ്ങവനം ലോക്കൽ കമ്മിറ്റി അംഗം, നാട്ടകം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ) റിജേഷ് സി. ബ്രീസ് വില്ല (എസ്എൻഡിപി യോഗം മുൻ ബോർഡ് മെമ്പർ) സരിത. സി. ബ്രീസ് വില്ല) (മാനേജർ, കാനറ ബാങ്ക്) മരുമക്കൾ: രമ്യ സനോജ് (ഗവൺമെൻറ് എൽ. പി. സ്കൂൾ കുളമുട്ടം, ആറ്റിങ്ങൽ. ജ്യോതി (ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം) അഖില റിജേഷ് (എസ്. എൻ. പബ്ലിക് സ്കൂൾ, ചാന്നാനിക്കാട്, സി. എസ്. സുനിൽ (അഭിഭാഷകൻ ഹൈക്കോടതി) പരേത മാമ്പുഴക്കരി നെടുംമ്പ്ളാക്കൽ കുടുംബാംഗമാണ്.)