ഇരവിനല്ലൂർ : പഴയതുരുത്തേൽ ശോശാമ്മ തോമസ് (85)നിര്യാതയായി. ഭർത്താവ് – പരേതനായ പി. റ്റി തോമസ് (കൊച്ച് )
മൃതശരീരം നാളെ ജൂലായ് 15 ശനിയാഴ്ച രാവിലെ 8.00 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്. നാളെ ഉച്ചക്ക് 2.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3.00 മണിക്ക് പുതുപ്പള്ളി സെന്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.പരേത കുമരകം വായിത്രമറ്റം കുടുംബാംഗമാണ്.
മക്കൾ : ശോശാമ്മ തോമസ്(കുഞ്ഞുമോൾ,- യു. കെ ) തോമസ് തോമസ് ( മോനിച്ചൻ, ഏഷ്യൻ കേബിൾ ഇൻഡസ്ട്രിസ്, കുറിയന്നൂർ )
മരുമക്കൾ : മാണി രാജൻ ( കൊടുവേലിൽ ചിറപ്പുറത്തു , തോട്ടയ്ക്കാട് ), പരേതയായ കൊച്ചുമോൾ ( തണ്ടാശേരിൽ, തിരുവഞ്ചൂർ ).
Advertisements