കോട്ടയം ജില്ലയിൽ ഇന്ന് 347 പേർക്കു കോവിഡ് ; 284 പേർക്കു രോഗമുക്തി

കോട്ടയം : ജില്ലയിൽ 347 പേർക്കു കോവിഡ്
284 പേർക്കു രോഗമുക്തി.
347 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 284 പേർ രോഗമുക്തരായി. 5167 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 165 പുരുഷൻമാരും 151 സ്ത്രീകളും 31 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 69 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 3509 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 338036 പേർ കോവിഡ് ബാധിതരായി. 330827 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 22195 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-42

മീനച്ചിൽ-14

കാഞ്ഞിരപ്പള്ളി-12

ചിറക്കടവ്, മുണ്ടക്കയം-10

കോരുത്തോട്, പാലാ, എരുമേലി-9

വൈക്കം, അയ്മനം, രാമപുരം-8

വാഴൂർ, മാഞ്ഞൂർ, എലിക്കുളം, ചങ്ങനാശേരി, ഏറ്റുമാനൂർ, വാകത്താനം-7

മുത്തോലി, കടനാട്, കടുത്തുരുത്തി, കാണക്കാരി, അതിരമ്പുഴ-6

തിടനാട്, കൂട്ടിക്കൽ, നെടുംകുന്നം, മണർകാട്, തീക്കോയി, അകലക്കുന്നം, ഉഴവൂർ, മൂന്നിലവ്, കറുകച്ചാൽ-5

കരൂർ, പാമ്പാടി, ഉദയനാപുരം, പുതുപ്പള്ളി, പൂഞ്ഞാർ, ഞീഴൂർ, പള്ളിക്കത്തോട്, കങ്ങഴ-4

തലയോലപ്പറമ്പ്, വിജയപുരം, ആർപ്പൂക്കര, പനച്ചിക്കാട്, മേലുകാവ്, ഈരാറ്റുപേട്ട, മരങ്ങാട്ടുപിള്ളി-3

അയർക്കുന്നം, മുളക്കുളം, ചെമ്പ്, പൂഞ്ഞാർ തെക്കേക്കര, മാടപ്പള്ളി, കിടങ്ങൂർ, മണിമല, കല്ലറ, പാറത്തോട്, മറവന്തുരുത്ത്, വാഴപ്പള്ളി, തലനാട്, തലയാഴം, ഭരണങ്ങാനം-2

വെളിയന്നൂർ, നീണ്ടൂർ, തൃക്കൊടിത്താനം, കുറവിലങ്ങാട്, തിരുവാർപ്പ്, പായിപ്പാട്, വെള്ളാവൂർ, കൊഴുവനാൽ, കുമരകം, മീനടം- 1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.