റിട്ട. ഡി വൈ എസ് പി എം.പി രവീന്ദ്രനാഥൻ നായർ

കോട്ടയം: റിട്ട. ഡി വൈ എസ് പി എം പി രവീന്ദ്രനാഥൻ നായർ (92) നിര്യാതനായി . സംസ്കാരം ജൂലായ് 21 ന് വെള്ളിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
ഏറ്റുമാനൂർ വിഗ്രഹമോഷണക്കേസുൾപ്പടെ പ്രമാദമായ പല കേസുകളുടേയും പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. പാക്കിൽ എൻ എസ് എസ് കരയോഗം പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: രാധമ്മ
മക്കൾ: രജിത അജയ് (പത്തനംതിട്ട), രാജീവ് നായർ ( ബിസിനസ്, മലേഷ്യ), രജീനാ ശ്യാം (മസ്ക്കറ്റ്), രാജേഷ് നാട്ടകം (പ്രസിഡൻ്റ് ചെസ്സ് അസ്സോസിയേഷൻ കേരള)
മരുമക്കൾ: അജയ് കുമാർ (ബിസിനസ്), ശ്യാംകുമാർ (ബിസിനസ്), ബിന്ദു (മലേഷ്യ), ഗിരിജ (ബിസിനസ്)

Advertisements

Hot Topics

Related Articles