നാട്ടകം : കൊടിത്താനത്ത് ഗൗരിയമ്മ ( 100 ) നിര്യാതയായി ഭർത്താവ് പരേതനായ നാണു മുട്ടമ്പലം ചിറമ്പത്ത് കുടുംബംഗം മക്കൾ പ്രേമജി, ശശീന്ദ്രൻ, മരുമക്കൾ ഗോപാലകൃഷ്ണൻ ചമ്പക്കര,രാധാമണി കുളനട. സംസ്കാരം ഇന്ന് ജൂലായ് 23 ഞായർ മൂന്നു മണിക്ക് സിമിന്റ് കവല വീട്ടുവളപ്പിൽ
Advertisements