മീനടം : താഴത്തുപുത്തൻപുരയിൽ (കരുനാട്ട്) മറിയാമ്മ ജോൺ (91) അന്തരിച്ചു.പരേത അരീപ്പറമ്പ് മരോട്ടിപ്പുഴ കൊട്ടാടിയിൽ കുടുംബാംഗമാണ്. മൃതദേഹം തിങ്കൾ വൈകുന്നേരം 5 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്‌കാരം ചൊവ്വ രാവിലെ 11 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മീനടം സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ . ഭർത്താവ് കുര്യൻ ജോൺ , മക്കൾ : പരേതനായ അച്ചൻകുഞ്ഞ്, ശോശമ്മ, ഏലിയാമ്മ, രാജമ്മ, ജോസ്, പ്രകാശ്, സാജൻ
മരുമക്കൾ: പരേതയായ അനിത അച്ചൻകുഞ്ഞ്, ബേബി പുത്തൂർ ചെങ്ങമറ്റത്തിൽ(പെരുവ), കെ.സി. തോമസ് പുളിക്കാട്ടുമഠത്തിൽ(നീലിമംഗലം), ലിൻസി ജോസ്, പരേതയായ പ്രീത പ്രകാശ്, ജോഷി സാജൻ.
Advertisements