പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എം ജോർജിന്റെ മാതാവ് തുപ്പലഞ്ഞിയിൽ ഏലിയാമ്മ മാത്യൂ

കൂരോപ്പട : പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എം ജോർജിന്റെ മാതാവ് തുപ്പലഞ്ഞിയിൽ ഏലിയാമ്മ മാത്യൂ (88) അന്തരിച്ചു. സംസ്ക്കാരം വ്യാഴം ഇടയ്ക്കാട്ടുകുന്ന് സെന്റ്. ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത കൂരോപ്പട കാരിമല കുടുംബാംഗമാണ്.
ഭർത്താവ്: റ്റി.വി മാത്യു . മക്കൾ: റ്റി.എം ജോർജ് (പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം), ഡോ. മേരിക്കുട്ടി വർഗീസ്, റ്റി.എം മാത്യൂ.
മരുമക്കൾ: ആൻസി ജോർജ് (വെള്ളപ്പാനി, ചേന്നാട്), കെ.കെ വർഗീസ് (കൊച്ചു വയലിൽ, പങ്ങട ), ജെസി മാത്യൂ (പുളിയായിൽ അരീപ്പറമ്പ്).

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.