അമ്മ ഭാരവാഹി തെരഞ്ഞെടുപ്പിൽ എതിരില്ല ; മോഹൻലാലും ഇടവേള ബാബുവും തുടരും

കൊ​​​ച്ചി: മ​​​ല​​​യാ​​​ള ച​​​ല​​​ച്ചി​​​ത്ര താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ‘അ​​​മ്മ’​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മോ​​​ഹ​​​ന്‍​ലാ​​​ലും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഇ​​​ട​​​വേ​​​ള ബാ​​​ബു​​​വും തു​​​ട​​​രും.ഈ ​​​മാ​​​സം 19നു ​​​ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ര്‍​ത്തി​​​യാ​​​യ​​​പ്പോ​​​ള്‍ ഇ​​​രു​​​വ​​​ര്‍​ക്കും എ​​​തി​​​രി​​​ല്ലാ​​​തെ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് ഭാരവാഹികളായി ഇവർ തുടരുന്നത്. ട്ര​​​ഷ​​​റ​​​ര്‍, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് സി​​​ദ്ദി​​​ഖും ജ​​​യ​​​സൂ​​​ര്യ​​​യും എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

Advertisements

എന്നാൽ ര​​​ണ്ടു വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രെ​​​യും 11 എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ളെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ മ​​​ത്സ​​​രം ന​​​ട​​​ക്കും. ആ​​​ശ ശരത്തും ശ്വേ​​​ത മേ​​​നോ​​​നു​​​മാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക പാ​​​ന​​​ലി​​​ന്‍റെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ള്‍. പ​​​ത്രി​​​ക പി​​​ന്‍​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി എ​​​ട്ട് ആ​​​ണ്.

Hot Topics

Related Articles