പള്ളിക്കത്തോട്: ഡിജിറ്റൽ മലയാളി ചീഫ് എഡിറ്റർ രാജു ആനിക്കാടിന്റെ മാതാവ് കൊച്ചുപറമ്പിൽ (കാട്ടറാത്ത്) ഏലിക്കുട്ടി മാത്യു (86) നിര്യാതയായി.
Advertisements
സംസ്ക്കാരം ഓഗസ്റ്റ് ഒന്ന് (ചൊവ്വ) 10.30ന് മുക്കാലിയിലുള്ള വസതിയിലെ ശുശ്രൂഷക്ക് ശേഷം അരുവിക്കുഴി ലൂർദ്ദ് മാതാ പള്ളിയിൽ. മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. പരേത കാഞ്ഞിരപ്പള്ളി വെളിച്ചിയാനി കുമ്പിടിയാങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് മാത്യു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറ്റുമക്കൾ: സി. അനിത എഫ് സിസി , ഡോ.ജോസ് കൊച്ചുപറമ്പിൽ ( വികാരി, സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി, ചങ്ങനാശേരി) മരുമകൾ: ആൻസി രാജു.