പുതുപ്പള്ളി മച്ചുകാട് കൊച്ചുപാറയ്ക്കൽ കെ.ജെ ജേക്കബ്

പുതുപ്പള്ളി : മച്ചുകാട് കൊച്ചുപാറയ്ക്കൽ കെ.ജെ ജേക്കബ് (റിട്ട. സി. എം എസ് കോളജ് റിട്ട. ലാബ് അസിസ്റ്റന്റ് – 74 ) നിര്യാതനായി. സംസ്കാരം നാളെ ആഗസ്റ്റ് മൂന്ന് വ്യാഴാഴ്ച വൈകിട്ട് മുന്നിന് മച്ചുകാട് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെമിത്തേരിയിൽ നടക്കും. ഭാര്യ – അന്നമ്മ ജേക്കബ്. മക്കൾ – സുരേഷ് , സുമോൾ , സാം. മരുമക്കൾ – സിബിച്ചൻ , ഓമന സാം

Advertisements

Hot Topics

Related Articles