തിരുനക്കര വടക്കേ നട വരകപ്പള്ളിൽ വീട്ടിൽ അഡ്വ.വി. കെ രാമചന്ദ്രൻ നായർ

കോട്ടയം : തിരുനക്കര വടക്കേ നട വരകപ്പള്ളിൽ വീട്ടിൽ അഡ്വ.വി. കെ രാമചന്ദ്രൻ നായർ നിര്യാതനായി(83). സംസ്കാരം ആഗസ്റ്റ് അഞ്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് രണ്ടുമണിക്ക് മുട്ടമ്പലം എൻഎസ്എസ് സ്മശാനത്തിൽ.
സഹദർമ്മിണി : ആർ . ടി വാസന്തി( റിട്ടയേർഡ് പ്രൊഫസർ എം എസ് എം കോളേജ് കായംകുളം ).
മക്കൾ: ഡോ. ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ.വി( അസിസ്റ്റന്റ് പ്രൊഫസർ കോട്ടയം മെഡിക്കൽ കോളേജ്), ആതിര രാമചന്ദ്രൻ( അസിസ്റ്റന്റ് പ്രൊഫസർ ശ്രീ വ്യാസ കോളേജ് വടക്കാഞ്ചേരി).
മരുമക്കൾ: ഡോ. നീതാ ഉണ്ണികൃഷ്ണൻ( അസിസ്റ്റന്റ് പ്രൊഫസർ കോട്ടയം മെഡിക്കൽ കോളേജ്),ജയകൃഷ്ണൻ ബി (ഏർനെസ്റ്റ് ആൻഡ് യങ്ങ് കൊച്ചി)

Advertisements

Hot Topics

Related Articles