മണർകാട് : തേറത്താനത്ത് കരിമ്പനത്തറയിൽ തങ്കമ്മ ജോർജ് (69) നിര്യാതയായി. പരേത അരീപ്പറമ്പ് തേമ്പള്ളിലായ വള്ളികാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ് – ജോർജ് തോമസിന്റെ (പാരഗൺ, റബ്‌കോ റിട്ട ഉദ്യോഗസ്ഥൻ). ഭൗതികശരീരം ആഗസ്റ്റ് 11 ന് വെള്ളിയാഴ്ച രാവിലെ 8 .00 നു ഏറ്റുമാനൂർ ചെറുവാണ്ടൂരുള്ള ഭവനത്തിൽ പ്രാർത്ഥനക്കുശേഷം 09.30 നു ഭർതൃസഹോദരൻ കരിമ്പനത്തറയിൽ കുര്യൻ കെ തോമസിന്റെ മണർകാട്ടുള്ള ഭവനത്തിൽ കൊണ്ടുവരും. ഭവനത്തിലെ ശുശ്രൂഷകൾ 03.00 നു ആരംഭിക്കും. സംസ്ക്കാരം 04.00 നു മണർകാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ.
Advertisements
മകൻ: ജിജോ തോമസ് ജോർജ് (യുകെ)
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരുമകൾ: കോഴിക്കോട് ചക്കിയത്ത് പ്രിറ്റി ജിജോ (യുകെ)