പതിനഞ്ചിൽകടവ് കുഴിയാട്ടുതറ കെ.കെ.തങ്കപ്പൻ

വേളൂർ : പതിനഞ്ചിൽകടവ് കുഴിയാട്ടുതറ കെ.കെ.തങ്കപ്പൻ(97) നിര്യാതനായി. സംസ്കാരം ഡിസംബർ എട്ട് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ കാർത്യായനി(പേരൂർ പാഴൂർ കരേട്ട് കുടുംബാഗം). മക്കൾ : പി റ്റി രാജമ്മ, പി എ ശശീന്ദ്രൻ(ഭാരത് ഹോസ്പിറ്റൽ, കോട്ടയം), പി റ്റി സോമരാജൻ(ഡ്രീംസ് ഡ്രസ്സ് മേക്കേഴ്സ്,താഴത്തങ്ങാടി),പി റ്റി പ്രസന്നൻ(ഡ്രീംസ് ഡ്രസ്സ് മേക്കേഴ്സ് എസ് എച്ച് മൗണ്ട്).
മരുമക്കൾ: പരേതനായ കുമാരൻ(ചെങ്ങളം), ചന്ദ്രിക(കാരാപ്പുഴ), സൗദാമിനി(പാത്താമുട്ടം), ലേഖ(പാമ്പാടി)

Advertisements

Hot Topics

Related Articles