കോട്ടയം താജു ജുമാ മസ്ജിദ് മുൻപ്രസിഡണ്ട്‌ മുഹമ്മദ് സാജൻ സാഹിബ്

കോട്ടയം : താജു ജുമാ മസ്ജിദ് മുൻപ്രസിഡണ്ട്‌ കുമ്മനം പനച്ചിമൂട്ടിൽ മുഹമ്മദ് സാജൻ സാഹിബ് (55) നിര്യാതനായി.
കബറടക്കം ഡിസംബർ ഏഴ് ചൊവ്വാഴ്ച രാത്രി രാത്രി 11മണിക്ക് നടത്തും. ഭാര്യ – ഹലീമ ബീവി .
മക്കൾ – ഫർസാനാ സാജൻ , ഷാഹുൽ ഹമീദ്

Advertisements

Hot Topics

Related Articles