ഡോ.അംബേദ്കർ പരിനിർവ്വാൺദിനാചരണം നടത്തി

കോട്ടയം: ഇന്ത്യൻ ദലിത് ഫെഡറേഷന്റെ നേതൃത്വത്തിൽ,ഭരണഘടനാശില്പി ഭാരതത്‌നം ഡോ.അംബേദ്കറുടെ 65.. മത് പരിനിർവ്വാൺ ദിനാചരണം നടത്തി.പാലാ അമ്പാടി ആഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന തല ദിനാചരണം സംസ്ഥാന പ്രസിഡന്റ് വി. കെ.വിമലൻ ഉദ്ഘാടനം ചെയ്തു.

Advertisements

സി. കെ. റ്റി .യു.സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഐ. ഡി.എഫ് ജനറൽ സെക്രട്ടറിമാരായ മെൽവിൻ മാത്യൂ, ബിനോ ചിറയ്ക്കൽ, ജില്ലാ പ്രസിഡന്റ് ഓമനതങ്കച്ചൻ, സെക്രട്ടറി തങ്കച്ചൻ കുഴിമാവ്, പള്ളിക്കൽ സാമുവൽ, പി.ഷൺമുഖൻ, ജാനകി രാജപ്പൻ, മാത്യൂ ഇടമറുക്, മാത്യൂ ചേന്നാട്, സുധാകരൻ കളമശേരി, സന്തോഷ് ഇടുക്കി, സി എം ശശിന്ദ്രൻ, കെ ജെ തങ്കച്ചൻ, കെ പ്രഭാകരൻ, രാഘേഷ് ലാൽ, തുടങ്ങിയവർ സംസാരിച്ചു

Hot Topics

Related Articles