ജയിലറെ വെട്ടി ഇരട്ടച്ചങ്കൻ

കോട്ടയം : തെന്നിന്ത്യയിലെ 4 സൂപ്പർ താരങ്ങൾ അഭിനയിച്ച ജയിലറിനൊപ്പം പൂർണ്ണമായും പുതുമുഖങ്ങൾ മാത്രം മുന്നിലും പിന്നിലും അണിനിരന്ന ഇരട്ട ചങ്കൻ റിലീസ് ചെയ്യുമ്പോൾ പലരും വിലക്കി വേണ്ട ഷോ ബ്രേക്കാവും
പക്ഷെ പ്രവചനങ്ങളെ അട്ടിമറിച്ച് ഇരട്ട ചങ്കൻ പ്രേക്ഷകർ ഏറ്റെടുത്തു
ചങ്ങനാശേരി അനു ഫുൾ ആയതിനെ തുടർന്ന് ടിക്കറ്റ് കിട്ടാതെ പലരും മടങ്ങി.
നവാഗത സംവിധായകനും നായകനും മറ്റ് അണിയറ പ്രവർത്തകർക്കും പ്രേക്ഷകർ സ്വീകരണം നൽകി.

Advertisements

Hot Topics

Related Articles