കോട്ടയം ഭീമൻ പടി ജനയുഗം ചന്ദ്രൻ

കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറസാന്നിധ്യമായ ജനയുഗം ചന്ദ്രൻ എന്ന കെ. എൻ ചന്ദ്രൻ( 86)നിര്യാതനായി.സംസ്കാരം വൈകിട്ട് 6 മണിക്ക് ഭീമൻ പടിക്ക് സമീപം വീട്ടു വളപ്പിൽ. ഭാര്യ ഗംഗ.

Advertisements

Hot Topics

Related Articles