ഷാഹി കബീറിനെ ഫെഫ്ക റൈറ്റേഴ്സ്   യൂണിയൻ അനുമോദിച്ചു

കൊച്ചി : ദേശീയ പുരസ്കാരം നേടിയ നായാട്ട് എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ച ഷാഹി കബീറിനെ ഫെഫ്ക റൈറ്റേഴ്സ്   യൂണിയൻ അനുമോദിച്ചു.  ഈ വർഷത്തെ നവാഗതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ഷാഹി കബീർ കരസ്ഥമാക്കിയിരുന്നു.  ഇലവീഴാപൂഞ്ചിറ എന്ന സിനിമയാണ് ഷാഹിർ കബീർ സംവിധാനം ചെയ്ത ചിത്രം .

Advertisements

Hot Topics

Related Articles