കോട്ടയം ജോസ് ഗോൾഡിൽ ആനിവേഴ്‌സറി മെഗാ സെയിൽ; പൊന്നോണക്കാലത്ത് പൊന്നിൽ കുളിക്കാൻ വമ്പൻ ഓഫറുകളുമായി ജോസ് ഗോൾഡ്; ആഘോഷക്കാലം ആഗസ്റ്റ് 31 വരെ

കോട്ടയം: ജോസ് ഗോൾഡിൽ ആനിവേഴ്‌സറി മെഗാ സെയിൽ തകർത്താടുന്നു. ആഗസ്റ്റ് 31 വരെ നീണ്ടു നിൽകുന്ന മെഗാ സെയിലിൽ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകളാണ് ജോസ് ഗോൾഡ് മുന്നോട്ടു വയ്ക്കുന്നത്. പൊന്നോണക്കാലത്ത് പൊന്നിനെ സ്‌നേഹിക്കുന്നവർക്ക് പൊന്നിൽ കുളിക്കാനുള്ള അത്യപൂർവ ഓഫറുകളാണ് ജോസ് ഗോൾഡിലുള്ളത്.

Advertisements

കോട്ടയം കളരിക്കൽ ബസാറിലെ നമ്പർ വൺ ബജറ്റ് ഫ്രണ്ട്‌ലി ജുവലറിയായ ജോസ്‌ഗോൾഡ് മറ്റൊരിടത്തുമില്ലാത്ത വമ്പൻ ഓഫറുകളാണ് ഇക്കുറി ഓണക്കാലത്ത് ഒരുക്കുന്നത്. ആഗസ്റ്റ് 13 ന് ആരംഭിച്ച ആനിവേഴ്‌സറി മെഗാ സെയിലിലേയ്ക്ക് ഇതിനോടകം തന്നെ പതിനായിരങ്ങളാണ് എത്തിച്ചേർന്നിരിക്കുന്നത്. പൊന്നോണക്കാലത്തെ പൊന്നിൽ കുളിപ്പിക്കാൻ ജോസ്‌ഗോൾഡ് തയ്യാറായി കഴിഞ്ഞു. നിങ്ങൾക്കും ഒരുങ്ങാം.

Hot Topics

Related Articles